വിയ്യൂർ: ഡോൾഫിൻ കോളനി മാങ്കുഴി ലീല (87) നിര്യാതനായി. ഭർത്താവ്: പരേതനായ പണിക്കത്ത് ഗോപിനാഥ മേനോൻ. മക്കൾ: റിട്ട. കേണൽ കൃഷ്ണദാസ് മേനോൻ, ശോഭ മേനോൻ (പ്രിൻസിപ്പൽ, ചിന്മയ വിദ്യാലയ കോലഴി), ഡോ. മുരളി കൃഷ്ണ മേനോൻ (ന്യൂറോ ഫിസിഷ്യൻ, ലേക് ഷോർ ഹോസ്പിറ്റൽ എറണാകുളം). മരുമക്കൾ: സുനിത മേനോൻ, രവീന്ദ്രകുമാർ, ഡോ. ബിന്ദു എം. കൃഷ്ണ.