പെരിങ്ങോട്ടുകര: കിഴക്കുംമുറി കല്ലാറ്റ് ശങ്കരൻകുട്ടി (89) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അനീഷ്, ജ്യോതി, ജയശ്രീ. മരുമക്കൾ: അശ്വതി, ശങ്കരൻ, ചന്ദ്രൻ.