വെളിയന്നൂർ: ചീരാത്ത് വീട്ടിൽ പ്രമോദ് (50) നിര്യാതനായി. പിതാവ്: പരേതനായ പ്രഭാകര മേനോൻ. മാതാവ്: ചീരാത്ത് ലീല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ.