ഗുരുവായൂർ: ഇരിങ്ങപ്പുറം പണിക്കശ്ശേരി മുരളീധരൻ (62) നിര്യാതനായി. ശാന്തിമോൾ പപ്പട കമ്പനി ഉടമയാണ്. ഭാര്യ: രതി. മക്കൾ: മുകേഷ്, രേഷ്മ. മരുമക്കൾ: നിമ, സജീഷ് (പുന്നൂസ് ഗോൾഡ് കട്ടിങ്, കുന്നംകുളം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.