കാട്ടാക്കട: പൂവച്ചല്‍ കുറകോണം കലാലയത്തിൽ കെ. ശശികുമാർ (68- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ പി. സുഷമ. മക്കൾ: ശ്രീജിത്ത്, സജിത്ത്.