പട്ടിക്കാട്: കീഴാറ്റൂര്‍ കൊണ്ടിപറമ്പിലെ കങ്കാടി പറമ്പില്‍ മനോജ് (മണി -42) നിര്യാതനായി. പിതാവ്: കൃഷ്ണന്. മാതാവ്: കമലാക്ഷി. ഭാര്യ: സിന്ധുരാജ്. മകന്: ആനന്ദ് രാജ്. സഹോദരങ്ങള്‍: പത്മിനി, ഗീത, ഷീല.