കാളികാവ്: കൂരിപ്പൊയിൽ പരേതനായ ടി.പി.എം. ഉമർ ഹാദി തങ്ങളുടെ (മഞ്ചേരി) ഭാര്യ സൈനബ ബീവി (ഇമ്പിച്ചി ബീവി -85) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞിബീവി, മുത്തുബീവി, മുല്ലബീവി, പരേതനായ കെ.എസ്.എ. മുത്തുകോയ തങ്ങൾ.