കരുവാരകുണ്ട്: തുരുമ്പോട എളേടത്ത് സുനീറിന്റെ മകൻ മുഹമ്മദ് ഷെസാൻ (ആറ്) നിര്യാതനായി. കിഴക്കെത്തല ജി.എൽ.പി സ്കൂൾ പ്രീ പ്രൈമറി വിദ്യാർഥിയായിരുന്നു.