വണ്ടൂർ: നടുവത്ത് പൊടിമണ്ണിൽ കുന്നത്ത് സ്വാമിദാസൻ നായർ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: വിജയൻ, അശ്വതി.