പൂക്കോട്ടുംപാടം: പാട്ടക്കരിമ്പ് പുഞ്ച കുരിശുകുന്നേൽ സജിയുടെ മകൻ മാർട്ടിൻ (25) നിര്യാതനായി. ഗ്രാഫിക്സ് ഡിസൈനറായിരുന്നു. മാതാവ്: സിനി. സഹോദരങ്ങൾ: അനാർട്ടിൻ, അനഘ.