കൊളത്തൂർ: പാങ്ങ് അമ്പലപറമ്പിലെ പുന്നശേരി കൃഷ്ണകുമാർ (76) നിര്യാതനായി. ഭാര്യ: വസന്ത ലക്ഷ്മി. മക്കൾ: സുധീഷ് കുമാർ (നാഗ്പുർ), സരിത (യു.എസ്.എ). സഹോദങ്ങൾ: ശങ്കര നാരായണൻ, മോഹൻദാസ്, പരമേശ്വരൻ, സ്വർണകുമാരി, രാധ.