കരുളായി: എം.ഡി.ഐ ഇംഗ്ലീഷ് സ്കൂൾ പ്രീ പ്രൈമറി അധ്യാപികയായിരുന്ന വാരിയമ്പറ്റ സുഹ്റാബി (62) നിര്യാതയായി. മാതാവ്: അമ്പലഞ്ചേരി കദിയുമ്മ. സഹോദരങ്ങൾ: അസീസ്, ഹലീമ, പരേതനായ മുഹമ്മദ്.