കോഡൂര്‍: താണിക്കല്‍ പരേതനായ പാട്ടുപാറ മൊയ്തീന്റെ മകന് ഹൈദര്‍ അലി (64) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: നിസാര്‍, ഡോ. ജുനൈദ്, മുഹയ്മിന്‍, ജിഫി, അമീര്‍ സുഹൈല്‍, ബെന്‍സിറ. മരുമക്കള്‍: മുഹമ്മദ് വേങ്ങര, ഡോ. അയ്ഷിന് ലുജൈന്, ജുനൈസ.