വണ്ടൂർ: ഐ.പി.സി പെരിന്തൽമണ്ണ സെന്ററിലെ ശുശ്രൂഷകനും വണ്ടൂർ ബഥേൽ സഭാംഗവുമായ നടുവത്ത് തായങ്ങോട് സ്വദേശി പാസ്റ്റർ പി.ടി. ബേബി (55) നിര്യാതനായി. ഭാര്യ: തുളസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ശാലേംപുരം ഭവനത്തിലെ ശുശ്രൂഷകൾ ശേഷം 11ന് മണ്ണാർക്കാട് കുണ്ടലക്കാട് സെമിത്തേരിയിൽ.