കാപ്പാട്: പരേതനായ പാറയിൽ അലിയുടെ ഭാര്യ മുണ്ടയിൽ പാത്തുമ്മ (91) നിര്യാതയായി. മക്കൾ: അബൂബക്കർ, ആയിഷബി, സഫിയ, അബ്ദുറഹിമാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ് കോയ, നഫീസ, റുഖിയ. മരുമക്കൾ: മൈമൂന, മുഹമ്മദ് കോയ, നസീമ, ബഷീർ, ഹഫ്സത്ത്, നഖീർ, മുനീർ, പരേതനായ അബൂബക്ക