വടകര: അഴിയൂർ എലിഫെന്റ് റോഡിൽ ഫജറിൽ കുഞ്ഞിനെല്ലിയിൽ അബൂബക്കർ സിദ്ദീഖ് (73) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ജംഷിദ് (ദുബൈ), ജസ്ലീന. മരുമക്കൾ: തുഫൈൽ മൻസൂർ, റഫ്ഷീന