കക്കട്ടിൽ: നരിക്കാട്ടേരിയിലെ ചെറിയ വണ്ണത്താം വീട്ടിൽ കുഞ്ഞബ്ദുല്ല (62) നിര്യാതനായി. ഭാര്യ: മാമി. പിതാവ്: പരേതനായ അമ്മത്. മാതാവ്: ബിയ്യാത്തു. മക്കൾ: മുഹമ്മദ് (അബുദാബി), നൗഫൽ (ഒമാൻ), അർഷിന. മരുമകൻ: അജ്നാസ് അരീക്കരവയൽ (അടുക്കത്ത്). സഹോദരങ്ങൾ: അഷ്റഫ് (ദുബൈ), മറിയം.