കോവൂർ: മുണ്ടന്തറ പരേതനായ പ്രഭാകരന്റെ ഭാര്യ തങ്കം (87) നിര്യാതയായി. മക്കൾ: ലീല, മോഹനൻ (നവീനം കൂൾബാർ, പുതിയറ), പരേതനായ ബാബുരാജ്, അജിത, ഷാജി (അബ്കാരി കോൺട്രാക്ടർ), പ്രദീപ് (ബിസിനസ്). മരുമക്കൾ: പരേതനായ സജീന്ദ്രൻ, മേഘ, സ്നേഹലത, ജനാർദനൻ, ജിഷ, ബിനിത. സഞ്ചയനം ബുധനാഴ്ച.