കൊയിലാണ്ടി: ഏഴുകുടിക്കൽ പാറക്കൽ താഴെ പ്രവീൺകുമാർ (42) മത്സ്യബന്ധനത്തിനിടെ മരിച്ചു. പിതാവ് : വേലായുധൻ. മാതാവ് : ലക്ഷ്മി. ഭാര്യ: ഷൈജ . മക്കൾ : ശ്രീരാഗ്, ശ്രീബാല.