പാറോപ്പടി: പനോത്ത് ബാലൻ (റിട്ട. കെ.എസ്.ആർ.ടി.സി -93) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കൾ: പനോത്ത് അജിത് കുമാർ (റിട്ട. അഗ്നിരക്ഷാസേന, എം.വി.ആർ കാൻസർ സെൻറർ), വിനീത, അനിൽകുമാർ. മരുമക്കൾ: പരേതയായ അണിമ, അശോക്.