ഫറോക്ക്: പുതിയകത്ത് ബംഗ്ലാവിൽ ആലിക്കോയ ഹാജി (70) നിര്യാതനായി. ഫറോക്ക് ചുങ്കത്തെ വസതിയിൽ നിര്യാതനായി. ഭാര്യ: ആയിഷ ബീവി ചാലിയം പുളിക്കലകത്ത്. മക്കൾ: മുസ്തഫ, മജീദ്, നസീ മോൾ. ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കരുവൻതിരുത്തി വലിയ ജുമാമസ്ജിദിൽ.