നാദാപുരം: കുറുവന്തേരി പുത്തൻപുരയിൽ മൊയ്തു (85) നിര്യാതനായി. ഭാര്യ: മാമി ഹജ്ജുമ്മ. മക്കൾ: വാഴയിൽ മഹമൂദ്, ആയിഷ. മരുമക്കൾ: ടി.എം.വി അബ്ദുൽ ഹമീദ് (മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി), ആസ്യ. സഹോദരങ്ങൾ: പക്രൻ ഹാജി, അമ്മദ് ഹാജി, ആലി, ചേക്ക്, കുഞ്ഞാമിന, കദിയ, ബിയ്യാത്തു, മറിയം, പാത്തു.