ഫറോക്ക്: കള്ളിക്കൂടം എടക്കാട്ട് അപ്പു നായർ (81) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജയപ്രകാശൻ, ശൈലജ, രഘുനാഥൻ (ഗണപത് എ.യു.പി.എസ് കരിങ്കല്ലായി). മരുമക്കൾ: സോമസുന്ദര കുറുപ്പ് (റിട്ട. പൊലീസ്), സ്മിത, സജിത. സഹോദരങ്ങൾ: ഉണ്ണി നായർ, ഭാസ്കരൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഗോതീശ്വരം ശ്മശാനത്തിൽ.