ഉള്ള്യേരി: നോർത്ത് കന്നുര് കടവത്ത് കണ്ടി കുഞ്ഞമ്മദ് (74) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: റഷീദ് (ബഹറൈൻ), ഫിറോസ്, ഫൗസിയ. മരുമകൻ: അഷ്റഫ് പെരുവട്ടൂർ. സഹോദരങ്ങൾ: കലന്തൻ, ആലി, പരേതരായ കുഞ്ഞിപക്കി, കുഞ്ഞായിശ.