ഒടുമ്പ്ര: പരേതനായ അമ്പലപ്പുറായിൽ അപ്പുട്ടിയുടെ ഭാര്യ ദേവി (75) നിര്യാതയായി. മക്കൾ: മനീഷ്, പ്രമോദ്, അനൂപ്. മരുമക്കൾ: ജിജിമോൾ, ദീപ്തി, രമ്യ. സഞ്ചയനം ബുധനാഴ്ച.