മീഞ്ചന്ത: വട്ടക്കിണർ മുല്ലവീട്ടിൽ പരേതനായ അബൂബക്കർ കോയ ഹാജിയുടെ മകൻ മുഹമ്മദ് ഫസൽ (55) നിര്യാതനായി. മാതാവ്: പുത്തലത്ത് പത്തേയ്. ഭാര്യ: പടിഞ്ഞാറേ പള്ളി റഫിയ. മക്കൾ: നിൻസ നൗറിൻ, ലുബാൻ അബൂബക്കർ. മരുമകൻ: ഷംജിത്ത് നടുവട്ടം. സഹോദരങ്ങൾ: ആയിഷ, ജമീല, ഖദീജ. ജനാസ നമസ്കാരം രാവിലെ 11ന് മീഞ്ചന്ത (വട്ടക്കിണർ) ജുമാമസ്ജിദിൽ.