ഒളവണ്ണ: ചുങ്കം കോഴിക്കോടൻകുന്ന് വത്സരാജൻ (68) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അഞ്ജു, അഖിൽ. മരുമക്കൾ: നിവിൻ, വിസ്മയ. സഹോദരങ്ങൾ: സുരേഷ് ബാബു, വിനിത, പരേതയായ അജിത.