കാക്കൂർ: നടുവല്ലൂർ നമ്പിടിക്കണ്ടി എൻ.കെ. മുഹമ്മദ് (63) നിര്യാതനായി. ഭാര്യ: എൻ. നഫീസ. മക്കൾ: ഷംനാസ്, ഷംന, ഷംസീന. മരുമക്കൾ: മീർഷ, സിദ്ധീഖ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, ഉബൈസ്, ബഷീർ, ആമിന, സാറ, സൂറ, ജമീല, റംല.