വടകര: മാക്കൂൽ പീടിക കുളപറമ്പത്ത് കൃഷ്ണൻ ((റിട്ട. കണ്ടിജൻസി വർക്കർ, വടകര നഗരസഭ -84) നിര്യാതനായി നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: നന്ദിനി, അനിത, റീന, ശ്രീജ, സിന്ധു. മരുമക്കൾ: ശ്രീനിവാസൻ, പരേതനായ വിശ്വൻ, ഗോപി, ബാബു, സുരേഷ്.