പനങ്ങാട് നോർത്ത്: പൂള്ളക്കണ്ടിപ്പൊയിൽ ദാക്ഷായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: രവി (തട്ടാന്റെപ്പുറായിൽ), ഭാസ്കരൻ, സൗമിനി (പാലംതലക്കൽ), രമ (നടുവണ്ണൂർ). മരുമക്കൾ: ശ്യാമള, ഗീത, രാജൻ (കിനാലൂർ), ദാസൻ (നടുവണ്ണൂർ). സഞ്ചയനം ശനിയാഴ്ച.