കണിയാപുരം: കണിയാപുരം പുന്നക്കാട് തസ്മി മൻസിലിൽ (കൊട്ടാരത്തിൽ) ഷംസുദ്ദീൻ (67) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി. മക്കൾ: അക്ബർ തൻസീർ, തക്സീർ, തസ്മിത. മരുമക്കൾ: സുനീർ, തസ്നിയ, റാഷിദ.