മിതൃമ്മല: കാക്കക്കുന്ന് ചിലമ്പിക്കാണി തടത്തരികത്ത് വീട്ടിൽ അരുന്ധതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണൻ. മക്കൾ: രവീന്ദ്രൻ, പ്രഭാകുമാരി, ശശി, സുധാകുമാരി, അംബിക, സലീഷ് കുമാർ. മരുമക്കൾ: ഇന്ദിര, ശോഭന, അശോകൻ, സന്ധ്യ, പരേതരായ രാജേന്ദ്രൻ, സുജാതൻ. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.