തിരുവനന്തപുരം: കൊഞ്ചിറവിള കെ.ആർ.എ 146 ശിവശക്തിയിൽ തങ്കപ്പൻ നായർ (65) നിര്യാതനായി. മക്കൾ: സിന്ധു, അശ്വതി. മരുമക്കൾ: അനിൽ, ശ്രീകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.