തിരുവനന്തപുരം: മണക്കാട് മിത്രപുരം സുധശ്രീയിൽ (എം.പി.ആർ.എ-15) ആറ്റുകാൽ വെസ്റ്റ് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ബി. കൃഷ്ണൻനായർ (70, റിട്ട. കെ.എസ്.ആർ.ടി.സി സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: സുധ കൃഷ്ണൻനായർ (റിട്ട. നാഷനൽ ഇൻഷുറൻസ്). മക്കൾ: ശരത്കൃഷ്ണൻ (യു.എസ്.എ), കൃഷ്ണപ്രിയ (ദുബൈ). മരുമക്കൾ: ഷജി (യു.എസ്.എ), സുധീഷ് (ദുബൈ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.