കഴക്കൂട്ടം: കരിമണൽ കുന്നത്തോട് ലാൽഭവനിൽ ശശീന്ദ്രന്റെ ഭാര്യ സുകേശിനി ദേവി (77) നിര്യാതയായി. മക്കൾ: ശ്യാംലാൽ (കെട്ടിടത്തിൽ എന്റർപ്രൈസസ് കഴക്കൂട്ടം), അജുലാൽ, ബിജുലാൽ, സിജുലാൽ. മരുമക്കൾ: രമ്യ വിജയൻ, സിത്താര, ഗ്രീഷ്മനാഥ്, ആശ. സഹോദരങ്ങൾ: ശാന്ത ബോസ് (റിട്ട. ഇലക്ട്രിസിറ്റി ബോർഡ്), ഗിരിജാകുമാരി, എസ്. ജയചന്ദ്രൻ, ഷീല, എസ്. ജ്യോതിസ് ചന്ദ്രൻ, പരേതരായ സുജാതാദേവി, രാജേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച 8.30ന് ‘നിഷ്’ ന് എതിർവശമുള്ള വസതിയിൽ.