വേലൂർ: പള്ളിക്കുസമീപം അറയ്ക്കൽ വീട്ടിൽ ജോസിന്റെ ഭാര്യ ഓമന (67) നിര്യാതയായി. എടക്കഴിയൂർ ആർ.പി.എം.എം.യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ജനീഷ്, ജനിൽ. മരുമക്കൾ: പ്രൂഡൻസ്, അനു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാലിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ.