ഗുരുവായൂർ: തിരുവെങ്കിടം തരകൻ വറീതിന്റെ മകൾ ഏല്യാക്കുട്ടി (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.