ചെറുതുരുത്തി: പാഞ്ഞാൾ തടത്തിന് സമീപം പാലത്തടത്തിൽ പി.ജെ. ദേവസ്യ (കൊച്ചേട്ടൻ -79) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ലിസി, കുഞ്ഞുമോൻ, ബിജു. മരുമക്കൾ: സാബു, മിനി, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചെറുതുരുത്തി സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ.