എറിയാട്: മാടവന ബദരിയ മസ്ജിദിന് പടിഞ്ഞാറ് പരേതനായ മണ്ണാറവീട്ടിൽ കുഞ്ഞാറുവിന്റെ മകൻ സെയ്തുമുഹമ്മദ് (73) നിര്യാതനായി. എറിയാട് പഞ്ചായത്ത് മുൻ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനാണ്. മാടവന ബദരിയ വികസന സമിതി സെക്രട്ടറിയും നുസ്രത്തുൽ ഇസ്ലാം സംഘം പ്രസിഡന്റും ബദരിയ മഹല്ല് ജമാഅത്തിന്റെ മുൻ സെക്രട്ടറിയുമാണ്. ഭാര്യ: ഫാത്തിമ