ഗുരുവായൂര്‍: പുത്തമ്പല്ലി ബാനര്‍ജി നഗര്‍ പിയൂഷില്‍ പൊന്നോത്ത് വേണുഗോപാല്‍ (77) നിര്യാതനായി. ഭാര്യ: ഇന്ദിര (റിട്ട. അധ്യാപിക, ജി.എം.എല്‍.പി.എസ് പുന്നയൂര്‍ക്കുളം). മകള്‍: ബിന്ദു. മരുമകന്: ആനന്ദ്.