ആട്ടോർ: എടത്തിരുത്തിക്കാരൻ പരേതനായ ജോസിന്റെ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കൾ: സിജോ, സിജി. മരുമക്കൾ: ഡെയ്സൺ, പ്രവീണ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫോറോന ദേവാലയ സെമിത്തേരിയിൽ.