കൊടകര: പരേതനായ പുതുവക്കാട്ട് വിജയന് മേനോന്റെ ഭാര്യ വെമ്പനാട്ട് ജാനകിയമ്മ (99) നിര്യാതയായി. മക്കള്‍: വിജയകുമാരി, വിജയകുമാര്‍, വിജയനന്ദിനി, വിജയലക്ഷ്മി, വിജയസുധ, വിജയരാഘവന്, വിജയനന്ദന്‍. മരുമക്കള്‍: ശ്രീദേവി, ദാമോദരന്‍, ശ്രീദേവി, ലത, പരേതരായ പത്മനാഭന്, രാജന്, നാരായണന്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം ഏഴിന് വീട്ടുവളപ്പില്‍.