കൊടകര: മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് കാവില്‍ പൊന്നെങ്കണ്ടത്ത് ബാലന് നായര്‍ (86) നിര്യാതനായി. ഭാര്യ: തെക്കേടത്ത് ശാരദാമ്മ. മക്കള്‍: വിജയകുമാര്‍ (അഭിഭാഷകന്, മുംബൈ), അനില്‍കുമാര്‍, പരേതനായ ശശികുമാര്‍. മരുമക്കള്‍: ജയശ്രീ, അനിത, അമ്പിളി (അധ്യാപിക).