ഇരിങ്ങാലക്കുട: മടത്തിക്കര റോഡ് കൈതയിൽ കൊച്ചുരാമന്റെ മകൻ ഗിരീഷ് (51) നിര്യാതനായി. ആർ.എസ് ശ്രീനാരായണ യുവജന സമാജം ലൈബ്രറി മുൻ സെക്രട്ടറിയാണ്. ഭാര്യ: ഹേമ. മകൻ: അബിശ്യാം. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മുക്തിസ്ഥാനിൽ.