താനൂർ: താനൂർ െപാലീസ് സ്റ്റേഷന് സമീപം താമസിച്ചിരുന്ന കെ.വി. ഇബ്രാഹിംകുട്ടി (74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാനവാസ്, നിസാർ, സഹീറ. മരുമക്കൾ: മുബീൻ അലി (മലപ്പുറം), റാഫിയ, സുമയ്യ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കടപ്പുറം പള്ളി ഖബർസ്ഥാനിൽ.