ചെറുമുക്ക് വെസ്റ്റ്: സുന്നത്ത് നഗർ സ്വദേശി കണ്ടാം തേട്ടിൽ ബീരാൻ (73) നിര്യാതനായി. ഭാര്യ: പരേതയായ കദിയാമു. മക്കൾ: ഹനീഫ (ബംഗളൂരു), സുബൈദ, സൈനബ, ശരീഫ. മരുമക്കൾ: ഇസ്മായിൽ (കൊടിഞ്ഞി പയ്യോളി), മൊയ്തീൻ കുട്ടി (ഉള്ളണം), ഹലീമ (തിരൂരങ്ങാടി), പരേതനായ മുഹമ്മദ് (ഉള്ളണം).