എടപ്പാൾ: നെല്ലിശേരി കുണ്ടുറുമ്മൽ ഇബ്രാഹിം (83) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നൗഷാദ്, ഷാനവാസ്, ഷനോജ്, ശിഹാബുദ്ദീൻ. മരുമക്കൾ: മുബീന, ജംഷീന, റാഷിദ, മുഹ്സിന.