എളങ്കൂർ: കപ്രാട് താമസിക്കുന്ന കുറ്റിപുളിയൻ വിജയൻ (65) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: വിനീത്, വിപിൻ. മരുമക്കൾ: വൈഷ്ണവി, ഷിൽന.