പട്ടർക്കടവ്: പരേതനായ തറയിൽ മുഹമ്മദിന്റെ മകൻ കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാച്ചു. മക്കൾ: ഫാത്തിമ, ഹഫ്സത്, ശരീഫ്, നഫീസ. മരുമക്കൾ: ഉമ്മർ, സുലൈഖ, സൈതലവി.