നിലമ്പൂർ: വടപുറം പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ പുളിക്കൽ ലീലാമ്മ മാത്യു (79) നിര്യാതയായി. പൗവത്തിലാത്ത് കുടുംബാംഗമാണ്. മക്കൾ: ഹെലൻ, തോമസുകുട്ടി, റെജി, സാം, സന്തോഷ്. മരുമക്കൾ: റോയ് പട്ടംതാനം, തങ്കമ്മ, മിനിമോൾ, ജൂലി, ഷീന. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വടപുറം സെന്റ് ജോർജ് ഒർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.